സ്തുതി ചെയ് മനമേ നിത്യവും നിൻ ജീവനാഥനേശുവേ
ഇതുപോൽ സ്വജീവൻ തന്നൊരാല്മ സ്നേഹിതൻ വേറാരിനി
മരണാധികാരിയായിരുന്ന ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യു ഭീതി തീർത്ത നാഥനെ
ബഹുമാന്യനാമാചാര്യനായി വാനിലവൻ വാഴ്കയാൽ
ബലഹീനതയിൽ കൈവിടാതെ ചേർത്തുകൊള്ളുമാകയാൽ
ദിനവും മനമേ തത്സമയം വൻകൃപകൾ പ്രാപിപ്പാൻ
അതിധൈര്യമായ് കൃപാസനത്തിൻ അന്തികത്തിൽ ചെന്നു നീ
ബഹുദൂതരുച്ച നാദമോടെ വാഴ്ത്തിടുന്ന നാഥനെ
ബലവും ധനവും ജ്ഞാനമെല്ലാം സ്വീകരിപ്പാൻ യോഗ്യനെ
(I'm gonna put this here until I figure out how to translate it, or someone does. Post in my comments to tell me.)
Praise be to you forever and everlasting life
ReplyDeleteSo it is
The devil was a devil, the devil
At death, the Lord scares death
With the blessing of the honorable saint
Because it is added to weakness
To live and be honest with us all day long
You have gone to the edge of the throne
Lord of all who glorify Him with a very long listening
He is worthy to receive strength, wealth, and wisdom
thank you!!!
Delete